രാഹുൽഗാന്ധിയുടെഅറസ്റ്റ്കോൺഗ്രസ്സ്പ്രതിഷേധിച്ചു

Advertisement

ശാസ്താംകോട്ട: വോട്ടർ പട്ടികക്രമക്കേടിനെതിരെ പ്രതികരിച്ച ഇൻഡ്യയുടെപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെഅറസ്റ്റ്ചെയ്തതിൽപ്രതിഷേധിച്ച്കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രധിഷേധപ്രകടനവും യോഗവുംനടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ്
.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു.
പി.നൂർദീൻകുട്ടി,തുണ്ടിൽ നൗഷാദ്, കല്ലാഗിരീഷ് ,രവി മൈനാഗപ്പള്ളി, ഗോകുലം അനിൽ, തോമസ് വൈദ്യൻ, ബി. സേതു ലക്ഷ്മി, ശൂരനാട് എസ്.സുഭാഷ്,പി.എം.സെയ്ദ് , വർഗ്ഗീസ് തരകൻ,കടപുഴ മാധവൻ പിള്ള , എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, ഷിബുമൺറോ ,ആർ അരവിന്ദാക്ഷൻ പിള്ള , ശാന്തകുമാരിയമ്മ,
ഡോ.പി.ആർ. ബിജു, എസ്.ബീനകുമാരി, കെ.കലാധരൻ കല്ലട,ചന്ദ്രൻ കല്ലട,സുരേഷ്ചന്ദ്രൻ,സിജു കോശി വൈദ്യൻ , റഷീദ് ശാസ്താംകോട്ട,
ജി.ബാബു കുട്ടൻ, പി.ആർ. ഹരിമോഹൻ , രാധാകൃഷ്ണൻ കാട്ടിങ്കൽ, എം.എ. സമീർ, കെ.പി. അൻസർ, ജോൺസൻ വൈദ്യൻ, എൻ.സോമൻ പിളള,അബ്ദുൽ സലാം പോരുവഴി , കെ. സാവിത്രി, അബ്ദുൽ റഷീദ് പള്ളിശ്ശേരി ക്കൽ, സുരീന്ദ്രൻ ,അനിൽ പനപ്പെട്ടി, ഗീവർഗ്ഗീസ്, സ്റ്റാലിൻരാജഗിരി, ഡാർവിൻ, റഷീദ് ഐ.സി.എസ്, മുത്തലിഫ് കാരാളിമുക്ക് , എ.പി. ഷാഹുദീൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement