മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

Advertisement

പാലക്കാട് .മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ.ആലത്തൂരിലാണ് സംഭവം. പിടിയിലായത് എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത്. രണ്ടാഴ്ച മുൻപാണ് തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിച്ചത്. മാല ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തി.

Advertisement