തിരൂർ MES സെൻട്രൽ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു

FILE PIC
Advertisement

മലപ്പുറം തിരൂർ MES സെൻട്രൽ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു.അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന്
രക്ഷിതാക്കളുടെ പരാതി.കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചത്.തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിൽ.കുട്ടിയെ കാർ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് സ്കൂൾ അധികൃതരുടെ വിശദീകരണം

Advertisement