ഒന്‍റാറിയോയില്‍ മലയാളി യുവാവ് മരിച്ചനിലയില്‍

Advertisement

കാനഡ.ലണ്ടന്‍ ഒന്‍റാറിയോയില്‍ മലയാളിയുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ കടമ്പനാട് സ്വദേശി റോബിന്‍ബേബി(35)യെയാണ് മരിച്ചനിലയില്‍ കണ്ടത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

Advertisement