കാസര്‍ഗോഡ്.കാഞ്ഞങ്ങാട് റോയി ജോസഫ് കൊലകേസിലെ പ്രതിയുടെ മകൻ മരിച്ച നിലയിൽ.പ്രതി നരേന്ദ്രന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ് കാശിനാഥൻ. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. നരേന്ദ്രനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്






































