ആലുവ സബ് ജയിലിൽ നിന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.ആസാം സ്വദേശിയായ സുകു അലിയാണ് ഇന്ന് രാവിലെ 11 മണിയോടെ ആലുവ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി മുറിയിൽ നിന്നും ആലുവ ടൗൺ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടത്.
കാലടി പോലീസ് എടുത്ത കേസിൽ ആലുവ സബ് ജയിലിൽ റിമാൻ്റിൽ കഴിഞ്ഞ പ്രതിയാണ് രക്ഷപ്പെട്ടത്. ശാരീരിക അവശതകൾ ഉണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് ആണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്.പതിക്ക് വേണ്ടി ആലുവ നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപകത്തിൽ തുടരുകയാണ്
Home News Breaking News സബ് ജയിലിൽ നിന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് കടന്നു






































