തിരുവല്ല. പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ ,68 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രമേഹം അടക്കമുള്ള രോഗങ്ങളാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ചികിത്സയിൽ ആയിരുന്നു മരണപ്പെട്ട രാജൻ
Home News Breaking News റിട്ടയേഡ് ബാങ്ക് ജീവനക്കാരന്‍ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ






































