വർക്കല കാപ്പിൽ കായലിൽ യുവതിയുടെ മൃതദേഹം

Advertisement

വര്‍ക്കല. മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ. ഇടവ കാട്ടുവിള സ്വദേശിയായ
രമ്യ നിവാസിൽ 46 വയസ്സുള്ള ലാലിയുടേതെന്ന് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

യുവതിയുടെ വീടിന് സമീപത്തുള്ള കായലിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബോഡി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement