ഇടുക്കി.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികൾ രാഹുലിനെ വിമർശിച്ചത്.വിമർശനം കടുത്തതോടെ രാഹുൽ വേദി വിട്ടു പിന്നീട് തിരികെയെത്തി.വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ. 15 നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ






































