ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതിക്ക് പരോൾ നിഷേധിച്ച് ഹൈകോടതി

Advertisement

കൊച്ചി.ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതിക്ക് പരോൾ നിഷേധിച്ച് ഹൈകോടതി. കേസിലെ പ്രതി അണ്ണൻ സജിത്താണ് കുഞ്ഞിന്റെ ചോറൂണിനാണ് പരോൾ ആവശ്യപ്പെട്ടത്. കൊലക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ പരോൾ നൽകാൻ ആകില്ലെന്ന് കോടതി നിലപാട് എടുത്തു.
നേരത്തെ കുഞ്ഞിന്റെ ജനനസമയത്ത് സജിത്തിന് പരോള്‍ അനുവദിച്ചിരുന്നു.

Advertisement