കൊച്ചി. വീണ്ടും രണ്ടു കോടി രൂപയുടെ തട്ടിപ്പ്. കണ്ണൂർ സ്വദേശികൾക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. നാഷണൽ കമ്പനി ലോഡ് ട്രിബ്യൂണൽ ലിക്യുഡേറ്റര്‍ എന്ന പേരിലായിരുന്നു തട്ടിപ്പ്. 2.6 കോടി രൂപയാണ് പത്തനംതിട്ട സ്വദേശി കെ ആർ രാജീവിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ചെയ്ത കമ്പനികൾ കാണിച്ചായിരുന്നു തട്ടിപ്പ്
കണ്ണൂർ സ്വദേശികളായ നൗഫൽ, റിയാ ഫാത്തിമ എന്നിവരുടെ പേരിലാണ് പോലീസ് കേസ് എടുത്തത്






































