പെറ്റി കേസ് പിഴയിൽ തട്ടിപ്പ്, വനിതാ പൊലീസിൻ്റെ ഞെട്ടിക്കുന്ന വിക്രിയ

Advertisement

കൊച്ചി. പോലീസുകാരിയെ സസ്‌പെൻഡ് ചെയ്തു
എറണാകുളത്ത് പെറ്റി കേസ് പിഴയിൽ തട്ടിപ്പ് 
നാലു വർഷത്തിനിടെ വനിതാ സി പി ഒ തട്ടിയെടുത്തത് 16 ലക്ഷം

മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്

ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു
ബാങ്ക് രസീതുകൾ, ക്യാഷ് ബുക്ക് എന്നിവയിൽ കൃത്രിമം വരുത്തിയായിരുന്നു തട്ടിപ്പ്

Advertisement