ഗവർണറോഡ് മയപ്പെട്ട് സർക്കാർ

Advertisement

തിരുവനന്തപുരം.ഗവർണറുടെ സുരക്ഷയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിയത് പിൻവലിച്ചു

ഗവർണറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആണ് നടപടി

സുരക്ഷയ്ക്കായി ഗവർണർ നിർദ്ദേശിച്ച ആറ് പോലീസുകാരെയാണ് നിയമിച്ചിരുന്നത്

ഗവർണർ സർക്കാർ പോരിനിടെ നിയമനം റദ്ദാക്കുകയായിരുന്നു

ഈ തീരുമാനമാണ് സർക്കാർ പിൻവലിച്ചത്

Advertisement