തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അഭിഭാഷകൻ ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. കേശവൻ ( 69) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം സ്ക്കാനിംഗ് റിപ്പോർട്ടുമായി ആറു നില പൊക്കത്തിലുള്ള പേ വാർഡിനടുത്ത് നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Home News Breaking News തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അഭിഭാഷകൻ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു