കൊച്ചി.ലഹരി ഗുളികകൾ ജർമ്മൻ നിർമ്മിതം.എളംകുളത്തെ ഫ്ലാറ്റിൽ നിന്ന് MDMA പിടികൂടിയ കേസ്.എൻസിബിയാണ് ലഹരി ഗുളികകൾ ജർമ്മൻ നിർമ്മിതം എന്ന് കണ്ടെത്തിയത്.ഗുളികകളുടെ മുകളിലെ ചിഹ്നങ്ങൾ രാജ്യാന്തര ലഹരി മാഫിയകളുടെ അടയാളങ്ങൾ.ബാംഗ്ലൂരിൽ നിന്നാണ് കൊച്ചിയിലേക്ക് ലഹരി ഗുളിക എത്തിച്ചത്.പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിൽ എട്ടുമാസമായി ലഹരി കച്ചവടം നടത്തുന്നയാൾ.ഗൾഫിൽ ഇയാൾ അക്കൗണ്ടൻ്റായി ജോലി ചെയ്തിരുന്നു എന്നും പോലീസ്
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പോലീസ്