മഴ കനക്കുന്നു, 5 ജില്ലകളിൽ ഇന്ന് അവധി

76
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ കനക്കുന്നു. അ​ഞ്ച് ജില്ലകളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസര്‍കോട്,  കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് അവധി.  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.

Advertisement