തിരുവനന്തപുരം. കേരള വി സി മോഹനൻ കുന്നുമ്മലിൻ്റെ പുതിയ നീക്കം. അനിൽകുമാറിനെ ഒഴിവാക്കി യോഗം വിളിച്ച് വി സി മോഹനൻ കുന്നുമ്മൽ. സർവകലാശാലയുടെ സെൻറർ ഫോർ ഗ്ലോബൽ അക്കാദമിയുടെ യോഗം ചേർന്നത് ഓൺലൈൻ ആയി. രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് പങ്കെടുത്തത് മിനി കാപ്പൻ. 93വിദേശ വിദ്യാർത്ഥികൾക്ക് കേരള’യിൽ പ്രവേശനം നൽകാൻ യോഗത്തിൽ തീരുമാനം