കൊച്ചി. എളംങ്കുളത്ത് ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്നിരുന്നത് വൻ ലഹരി കച്ചവടമെന്ന് പോലീസ്.
ലഹരി പൊതിയാനുള്ള ചെയ്യാനുള്ള നിരവധി സിപ് ലോക്ക് കവറുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പിടികൂടിയ എക്സ്റ്റസി പില്ലുകൾ വിദേശത്ത് നിന്നു എത്തിച്ചതയാണ് സംശയം.
MSC- MBA ബിരുദ്ധധാരികൾ അടക്കം നാലുപേരാണ് ലഹരി കച്ചവടത്തിൽ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശി ഷാമിലാണ് ലഹരി വില്പനയിലെ പ്രധാനി. EXTACY പില്ലുകൾ വിദേശത്ത് നിന്ന് എത്തിച്ചതയാണ് സംശയം. MDMA ചെറിയ സിപ്
കവറുകളിലാക്കി വിവരണം ചെയ്യാൻ തെയ്യാറെടുക്കുന്നതിനിടയിലാണ് ഡാൻസഫ് പിടിയിലായത്. ലക്ഷങ്ങളുടെ വിപണനം ഫ്ലാറ്റ് കേന്ദ്രികരിച്ച് നടന്നിട്ടുണ്ട്. ഇന്നലെ മാത്രം 1.50 ലക്ഷം രൂപ പിടിച്ചെടുത്തു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എറണാകുളം സൗത്ത് പോലീസ്.