വി സി മോഹനൻ കുന്നുമ്മലിന്റെ വിലക്ക് തള്ളി രജിസ്ട്രാര്‍

50
Advertisement

തിരുവനന്തപുരം.വിലക്ക് വീണ്ടും തള്ളി സർവ്വകലാശാല. വി സി മോഹനൻ കുന്നുമ്മലിന്റെ വിലക്ക് തള്ളി കേരള സർവകലാശാല. രജിസ്ട്രാർക്ക് ഔദ്യോഗിക വാഹനം നൽകരുതെന്ന് നിർദ്ദേശം ഉദ്യോഗസ്ഥർ തള്ളി. ഇന്നും രജിസ്ട്രാർ കെഎസ് അനിൽകുമാർ എത്തിയത് ഔദ്യോഗിക വാഹനത്തിൽ തന്നെ. വാഹനത്തിന്റെ താക്കോൽ പിടിച്ചെടുക്കാൻ സെക്യൂരിറ്റി ഓഫീസർക്കും, മിനി കാപ്പനുമാണ് വി സി നിർദേശം നൽകിയത്. ആസ്ഥാനത്ത് കയറ്റിരുതെന്നും ഫയൽ നൽകരുതെന്നുമുള്ള നിർദ്ദേശവും നേരത്തെ സർവകലാശാല തള്ളിയിരുന്നു

Advertisement