കൊച്ചി.കേരളാ സർവകലാശാലയിലേ പ്രതിസന്ധി. ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക
സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട ആരംഭിച്ച സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. സർവകലാശാലയ്ക്ക് സംരക്ഷണം ഒരുക്കണമെന്നാണ് പി എസ് ഗോപകുമാറിന്റെ ഹർജിയിലെ ആവശ്യം