ന്യൂഡെല്‍ഹി.വിമാനത്തിലെ മോശം പെരുമാറ്റത്തെ തുടർന്ന്സ്‌പൈസ് ജെറ്റ് വിമനത്തിൽ നിന്നും 2 യാത്ര ക്കാരെ ഇറക്കി വിട്ടു.
ഇവരെ വിമാന ജീവനക്കാർ CISF ന് കൈമാറി.വിമാനത്തിന്റ കൊക്ക് പിറ്റിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടറന്നാണ് നടപടി.തിങ്കളാഴ്ച
ഡൽഹിയിൽ നിന്നും മുംബൈ യിലേക്കുള്ള SG 9282 വിമാനത്തിൽ ആണ് സംഭവം. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ 2 യാത്രക്കാരും. കൊക്ക് പിറ്റിലെ ക്ക് തള്ളി കയറാൻ ശ്രമിക്കുക യായിരുന്നു. സംഭവത്തെ തുടർന്ന് 12.30 ന് പുറപ്പെടേണ്ട വിമാനത്തിന് വൈകീട്ട് 7.21 ഓടെയാണ് സർവീസ് നടത്തനായത്.
Home News Breaking News മോശം പെരുമാറ്റം, സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നും 2 യാത്രക്കാരെ ഇറക്കി വിട്ടു