ചെങ്ങന്നൂരില്‍ കാറിന് തീയിട്ടയാൾ പിടിയിൽ

1156
Advertisement

ചെങ്ങന്നൂര്‍. കാറിന് തീയിട്ടയാൾ പിടിയിൽ. മുളക്കുഴ സ്വദേശി അനൂപ് ആണ് പിടിയിലായത്. പിടികൂടിയത് പെട്രോൾ പമ്പുകളിലെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. കുപ്പിയിൽ പെട്രോൾ വാങ്ങിയ ആളുകളെ നിരീക്ഷിച്ചു. വീട്ടുകാരോടുള്ള മുൻ വൈരാഗ്യമാണ് കാരണമെന്ന് പ്രതി. വിശദമായി ചോദ്യം ചെയ്യുന്നു

Advertisement