ദാസ്യപ്പണിയെടുക്കുന്നു,വി സിയെ കടന്നാക്രമിച്ച് ദേശാഭിമാനി എഡിറ്റോറിയൽ

120
Advertisement

തിരുവനന്തപുരം.ദാസ്യപ്പണിയെടുക്കുന്ന വി സിയെന്ന് കേരള സർവകലാശാല വി സിയെ കടന്നാക്രമിച്ച് ദേശാഭിമാനി എഡിറ്റോറിയൽ. മോഹൻ കുന്നുമ്മൽ ആർഎസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു. സർവ്വകലാശാല വി സി ആകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനൻ കുന്നുമ്മലിനില്ല. സംഘപരിവാർ ഏജൻറ് ആയ പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വി സി യുടെ ലക്ഷ്യം. സംഘപരിവാർ ഒത്താശയോടെ സർവ്വകലാശാലയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നു. സർവ്വകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ ഗവർണർ ശ്രമിക്കുന്നു. രാജ്ഭവൻ ആർഎസ്എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസ്സിലാക്കണമെന്നും എഡിറ്റോറിയൽ

Advertisement