സ്കൂളുകൾക്ക് അവധിനല്‍കി മാവൂര്‍ പഞ്ചായത്ത്

13
Advertisement

മാവൂർ. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് അവധി പ്രഖ്യാപിച്ചത്. മാവൂർ ഗ്രാമ പഞ്ചായത്താണ് അവധി പ്രഖ്യാപിച്ചത്

Advertisement