വാൽപ്പാറയിൽ പിടികൂടിയ നരഭോജി പുലിയെ കാട്ടിൽ തുറന്നു വിട്ടു

Advertisement

തൃശൂര്‍. പുലിയെ തുറന്നുവിട്ടു. വാൽപ്പാറയിൽ പിടികൂടിയ നരഭോജി പുലിയെ കാട്ടിൽ തുറന്നു വിട്ടു. ടോപ്പ് സ്ലിപ്പ് വനമേഖലയിലാണ് തുറന്നുവിട്ടത്. ഇന്നലെ രാവിലെ ആണ് പുലി കൂട്ടിലായത്. കഴിഞ്ഞയാഴ്ച ആറു വയസ്സുകാരിയായ റോഷ്നിയെ പുലി പിടികൂടിയിരുന്നു

Advertisement