ആറു വയസ്സുകാരിയെ പിടികൂടി ഭക്ഷിച്ച പുലി കൂട്ടിലായി

1440
Advertisement

വാല്‍പ്പാറ.നരഭോജി പുലി പിടിയിൽ. തമിഴ്നാട് വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുലി പിടികൂടി ഭക്ഷിച്ച സംഭവം. പുലി പിടിയിൽ. തമിഴ്നാട് വനു വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആറു വയസ്സുകാരി റോഷ്നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ പുലി പിടികൂടി കാട്ടിൽ എത്തിച്ചു ഭക്ഷിച്ചത്

Advertisement