തിരുവനന്തപുരം. ഡി ജി പി യോഗം 26 ന്
പൊലീസ് മേധാവി തിരഞ്ഞെടുപ്പ്
യു പി എസ് സി യോഗം 26 ന് ചേരാൻ തീരുമാനം
മൂന്നംഗ ചുരുക്കപട്ടിക തയാറാക്കും
ഇതിൽ നിന്നൊരാളെ സംസ്ഥാനത്തിന് ഡി ജി പിയാക്കാം
നിതിൻ അഗർവാൾ , റവാഡ ചന്ദ്രശേഖർ , യോഗേഷ് ഗുപ്ത എന്നിവർ അന്തിമ പട്ടികയിൽ ഇടംപിടിച്ചേക്കും