ആറ് വയസ്സുകാരിയെ പുലി കടിച്ചെടുത്തു കൊണ്ടുപോയി, അന്വേഷണം വിഫലം

359
Advertisement

വാൽപ്പാറ. തമിഴ്നാട് വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ പുലി  പിടികൂടിയ സംഭവം തെരച്ചിലിന് ഇന്ന് കൂടുതൽ സംഘം

കുട്ടിയെ കണ്ടെത്തുന്നതിന് ഉൾവനത്തിൽ അടക്കം തിരച്ചിൽ നടത്തും

ഡ്രോൺ ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ

ഇന്നലെ വൈകുന്നേരം ആണ് ആറു വയസ്സുകാരിയെ പുലി പിടികൂടിയത്

ജാർഖണ്ഡ് സ്വദേശികളായ മനോജ് മുണ്ടയുടെയും മോണിക്ക ദേവിയുടെയും മകൾ ആറു വയസ്സുള്ള റോഷ്നിയെയാണ് കാണാതായത്

രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല

വീട്ടിൽ കളിക്കുകയായിരുന്നു കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് അമ്മ


പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

തെരച്ചിൽ നടത്തുന്ന മേഖലയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ

ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും റേഞ്ച് ഓഫീസർ സുരേഷ്

റോഷ്നിയുടെ വസ്ത്രത്തിൻ്റെ ഭാഗവും കണ്ടെത്തി


കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് 7 മണിയോടെ തെരച്ചിൽ പുനഃരാരംഭിച്ചു

Advertisement