സ്കൂളുകളിലെ പുതിയ സമയക്രമം ഇന്നുമുതല്‍ നിലവില്‍ വരുന്നു

Advertisement

തിരുവനന്തപു രം. സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡ ഡ്, അംഗീകൃത അൺ എയ്‌ഡ ഡ് സ്‌കൂളുകളി ലെ ഹൈസ്കൂ‌ൾ വിഭാഗത്തിനു ള്ള പുതിയ സമയക്രമം ഇന്നു നി ലവിൽ വരും.

സ്‌കൂൾ സമയം അര മണി ക്കൂർ വർധിക്കും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതമാണു വർധിപ്പിച്ചത്. 9.45 മുതൽ 4.15 വരെയാകും ക്ലാസ്. യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് സ്‌കൂൾ ആരംഭിക്കുന്നത് വെവ്വേ റെ സമയങ്ങളിലാകുന്നത് ഒരുമി ച്ചു കുട്ടികളെ എത്തിക്കുന്ന ബസുകൾക്കും മറ്റും വാഹന ങ്ങൾക്കും അസൗകര്യം സൃഷ്ടി ക്കുമെന്ന പരാതിയുണ്ട്. ഇതു കണക്കിലെടുത്ത് ചില സ്കൂ‌ളു കൾ ക്ലാസ് തുടങ്ങുന്ന സമയം ഇപ്പോഴുള്ളതു നിലനിർത്തി അവസാനിക്കുന്നത് അര മണി ക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് അര മണിക്കൂർ കൂട്ടിയത്. തുടർ ച്ചയായി 6 പ്രവൃത്തിദിനങ്ങൾ വരാത്തവിധം ഹൈസ്കൂ‌ൾതല ത്തിൽ 6 ശനിയാഴ്ചകളും (ജൂ ലൈ 26, ഓഗസ്‌റ്റ് 16, ഒക്ടോ ബർ 4, 25, ജനുവരി 3, 31) യുപി തലത്തിൽ 2 ശനിയാഴ്ചകളും (ജൂലൈ 26, ഒക്ടോബർ 25) ക്ലാ സുണ്ടാകും.

ആർക്കും
പരാതിയില്ല:മന്ത്രി


സ്‌കൂൾ സമയത്തിൽ മാറ്റംവരു ത്തിയതു ശരിയായതു കൊണ്ടാ വും പ്രതിപക്ഷം അഭിപ്രായം പറ യാത്തതെന്നു മന്ത്രി വി.ശിവൻ കുട്ടി. സമയമാറ്റത്തെക്കുറിച്ച് ഒരു പരാതിയുമില്ല. വിമർശനങ്ങളെ യും നിർദേശങ്ങളെയും തള്ളിക്കളയില്ല. പരാതി കിട്ടിയാൽ ചർച്ച നടത്തും. പൊതുവിദ്യാലയങ്ങളി ലെ കുട്ടികളുടെ കണക്കിൽ വിശ ദമായ പരിശോധന നടത്തുന്നു ണ്ട്. കണക്കു പുറത്തുവിടുന്ന തിൽ തടസ്സമില്ല. രണ്ടാഴ്ചയ്ക്ക കം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement