കൊച്ചി.ആർമി വിവരങ്ങൾ പാകിസ്ഥാന് ചോർത്തി എന്ന പേരിലായിരുന്നു ഭീഷണി. ഒരു കോടി 5 ലക്ഷം രൂപയാണ് തട്ടിയത്. ലഖ്നൗ പോലീസ് എന്ന പേരിലായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ ആളെ ഒരു ദിവസം വിർച്വൽകസ്റ്റഡിയിൽ ഇരുത്തി. പരാതിക്കാരന്റെ മൊഴി കളമശ്ശേരി പോലീസ് രേഖപ്പെടുത്തി