പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസ്,അറസ്റ്റിലായ പ്രതിയില്‍ നിന്നും പണം കണ്ടെടുക്കാനാവാതെ പൊലീസ്

32
Advertisement

കോഴിക്കോട് .പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസ്.അറസ്റ്റിലായ പ്രതിയില്‍ നിന്നും പണം കണ്ടെടുക്കാനാവാതെ പൊലീസ് കുഴങ്ങുന്നു. പ്രതി ഷിബിൻ ലാലിനെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പാലക്കാട്ടെ തെളിവെടുപ്പിന് ശേഷമാണ് കോഴിക്കോട് എത്തിച്ചത്. നഷ്ടമായ പണം മുഴുവനായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 50000 രൂപ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്

Advertisement