കുണ്ടന്നൂരിലെ കവർച്ച,വിവരങ്ങള്‍ ലഭിച്ചു

214
Advertisement

കൊച്ചി.കുണ്ടന്നൂരിലെ തോക്കു ചൂണ്ടി കവർച്ച, കവർച്ച ആസൂത്രണം ചെയ്തത് കള്ളപണം വെളുപ്പിക്കുന്ന സംഘം. പിന്നിൽ എറണാകുളം
സ്വദേശികളയ ജോജി, വിഷ്ണു എന്നിവർ. ആകെ ഉള്ളത് 6 പ്രതികൾ

പരാതിക്കാരൻ ബാങ്കിൽ നിന്ന് പിൻവലിച്ചത് ഒരുകോടി രൂപ. വ്യാജ ബിസിനസ് ഇടപാട് വഴി ഇരട്ടിലാഭം
ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. സംഘം പരാതിക്കാരനെ സമീപിച്ചത്. വാഗ്ദാനം ചെയ്തത് 15-25 % വരെ ലാഭം

80 ലക്ഷത്തിന്റതായിരുന്നു ഡീൽ ലാഭമായി ലഭിക്കുക 30 ലക്ഷത്തിലധികം രൂപ

ഡീൽ ഉറപിച്ചശേഷമാണ് പണം വാങ്ങാൻ രണ്ടഗ സംഘം സുബിന്റെ കടയിൽ എത്തി. പണം എണ്ണി ഉറപ്പിച്ചതോടെ മുഖമൂടി സംഘത്തെ വിളിച്ചുവരുത്തി തോക്കു ചൂണ്ടി സുബിനെ ആക്രമിച്ച് 80 ലക്ഷവുമായി കടന്ന് കളഞ്ഞു.പ്രതികളെ കുറിച്ച് സുചന ലഭിച്ചു

പ്രതികൾ സഞ്ചരിച്ച കാറിനെ കുറിച്ച് വിവരം ലഭിച്ചു. പിടിയിലായ സജി കമ്മീഷൻ ഏജന്റ്. കള്ളപ്പണ സംഘത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകുന്നത് സജി

Advertisement