കായംകുളത്ത് യുവാവ് കായലിലേക്ക് ചാടി

36
Advertisement

കായംകുളം. യുവാവ് കായലിലേക്ക് ചാടി. കൂട്ടുംവാതുക്കൽ പാലത്തിൽ നിന്ന് ചാടിയത് പുളിമുക്ക് സ്വദേശി രാഹുൽ (21). ഇന്നലെയാണ് രാഹുൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പാലത്തിൽ വാഹനം നിർത്തി താഴേക്ക് ചാടുകയായിരുന്നു

ചാടിയത് ഫോൺകോൾ വന്നതിന് പിന്നാലെയെന്ന് സുഹൃത്ത് പോലീസിനോട്

പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

Advertisement