കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി മരിച്ചത് പീഡനത്തിനിരയായി, 14കാരന്‍ നിരീക്ഷണത്തില്‍

Advertisement

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തിൽ ദുരൂഹത.പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.
സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണo ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചത്
ഏപ്രിൽ 19 ന് . മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിനെ സമീപിച്ചു.അയൽവാസിയും ബന്ധുവുമായ 14 കാരൻ കുട്ടിയെ ദുരുപയോഗം ചെയ്‌തെന്ന് പോലീസ്
ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്.പെൺകുട്ടി ക്രൂര പീഢനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Advertisement