കോഴിക്കോട്. വീണ്ടും മയക്കുമരുന്ന് വേട്ട. കല്ലാച്ചിയിൽ നിന്ന് എംഡിഎംഎ പിടികൂടി. കുറ്റ്യാടി മൊകേരി സ്വദേശി വിവി ഷഹാസാണ് പിടിയിലായത്. വിദേശത്ത് ആരോഗ്യവകുപ്പിൽ ജീവനക്കാരനാണ് ഷഹാസ്. ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎ ആണ് നാദാപുരം പോലീസ് പിടികൂടിയത്. 25.5 ഗ്രാം എംഡി എം എ കണ്ടെടുത്തു
ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി ലഹരി വില്പന പതിവാക്കിയതെന്ന് പോലീസ്