NewsKeralaLocal വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക് June 7, 2025 61 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement നിലമേല്‍. വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്. കൊല്ലം നിലമേലിലാണ് സംഭവം. കണ്ണങ്കോട് സ്വദേശികളായ റഫീക്ക്, ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത് ഏറെ പണിപ്പെട്ട് Advertisement