സ്വർണ്ണമാല പിടിച്ചുപറിച്ച പ്രതികൾപിടിയിൽ

20
Advertisement

കോഴിക്കോട്.വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ
പേഴ്സും പിടിച്ചുപറിച്ച പ്രതികൾ അറസ്റ്റിൽ. താനൂർ സ്വദേശി ശിഹാബ്, കുണ്ടായിത്തോട് സ്വദേശി ഹിദായത്ത്, വെള്ളയിൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്

കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും 7000 രൂപ അടങ്ങിയ പേഴ്സും പിടിച്ചു പറിക്കുകയായിരുന്നു. പ്രതികൾക്ക് കോഴിക്കോട് വിവിധ സ്റ്റേഷനുകളിൽ നിരവധി കേസ്സുകൾ നിലവിലുണ്ട്.

Advertisement