വൻ പോക്കറ്റടി സംഘം പിടിയിൽ

Advertisement

കോഴിക്കോട്. റിട്ടയേഡ് എസ്ഐയുടെ പെന്‍ഷന്‍ പണം മോഷ്ടിച്ച 4 പേർ അറസ്റ്റിൽ. നടക്കാവ് പൊലിസാണ് പ്രതികളെ പിടികൂടിയത്. പെൻഷൻ വാങ്ങി വരവെ ബസിൽ വച്ചാണ് പണം കവർന്നത്. ബസിൽ തിരക്കുണ്ടാക്കി മോഷണം നടത്തുകയായിരുന്നു. പെരുന്നാൾ തിരക്ക് ലക്ഷ്യമിട്ട് മോഷണം നടത്താൻ എത്തിയ സംഘമാണ് ഇവർ

താമരശ്ശേരി സ്വദേശി ഷമീർ,കൊച്ചി സ്വദേശി ജോയ് നിസാർ, തോട്ടു മുക്കം സ്വദേശി ഹുസൈൻ, വയനാട് സ്വദേശി ബിനോയ് എന്നിവരാണ് പിടിയിലായത്

Advertisement