MDMA യുമായി യുവതിയെയും യുവാവിനെയും പിടികൂടി

19
Advertisement

കോങ്ങാട് MDMA യു മായി യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി

1.300 kg MDMA യും പണവും തൂക്കം നോക്കുന്നതിന്ന് ഉപയോഗിക്കുന്ന ത്രാസ്സും zip കവറുകളും പിടികൂടി

പാലക്കാട് മങ്കര കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ സുനിൽ 30 വയസ്സ്, തൃശ്ശൂർ എങ്കക്കാട് വളയംപറമ്പിൽ വീട്ടിൽ സരിത 30 വയസ്സ് എന്നിവർ പോലീസ് കസ്റ്റഡിയിൽ

Advertisement