പത്തനംതിട്ട. ജില്ലയിലെ അംഗനവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
മുൻകൂട്ടി നിശ്ചയിച്ച പൊതു, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട നഗരത്തിലും മലയോര മേഖലയിലും ശക്തമായ മഴ
കഴിഞ്ഞ അരമണിക്കൂറിൽ അധികമായി മഴ പെയ്യുന്നു. പകൽസമയം മഴ മാറി നിന്നതിനാൽ നദികളുടെ നിലനിരപ്പ് കുറഞ്ഞിരുന്നു
ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്