കൊച്ചി. നഗരത്തില്‍ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ.51 ഗ്രാം MDMA യുമായി ഡാൻസഫ് പിടികൂടിയത് കൊച്ചി സ്വദേശി റിയാസിനെ.ഇയാൾക്ക് ഒപ്പം മുഹമ്മദ് ഹനീഫയും പിടിയിൽ.റിയാസാണ് കൊച്ചിയിലെ പ്രധാന peddler.ആലുവയിലും, പലരിവട്ടത്തും നിരവധി കേസുകളിൽ പ്രതിയാണിയാള്‍. പ്രതിയെ ഡാൻസഫ് പിടികൂടിയത് ഇടപള്ളിയിൽ നിന്നുമാണ്.