ലഹരി നൽകി ആൺകുട്ടികളെ പീഡിപ്പിച്ചു, ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ

Advertisement

മലപ്പുറം. ലഹരി നൽകി ആൺകുട്ടികളെ പീഡിപ്പിച്ച ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. താനാളൂർ സ്വദേശി അഹമ്മദ് കബീറി(36)നെ താനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കുട്ടികൾക്ക് കാറും മോട്ടോർ ബൈക്കും ഓടിക്കാൻ നൽകി സൗഹൃദം സ്ഥാപിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്.കഞ്ചാവും ലഹരിയും നൽകിയാണ് പീഡിപ്പിച്ചത്. നാല് കുട്ടികളുടെ പരാതിയിലാണ് പൊലീസ് നടപടി

Advertisement