പുനലൂർ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

Advertisement

പുനലൂർ .റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. തൂത്തുക്കുടി സ്വദേശി സെന്തിൽ കുമാറി(46)നെയാണ് സഹയാത്രികനായ ചെങ്കോട്ട സ്വദേശി കുട്ടിരാജ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് റെയിൽവേപൊലീസ്. കുട്ടി രാജ പുനലൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ