മലപ്പുറം പീഡനം,യുവതിക്ക് പിന്നാലെ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് (28)നെ ആണ് തിരൂർ പൊലീസ് അറസ്റ്റ്ചെയ്തത്
ഇയാളുടെ ഭാര്യ പാലക്കാട് സ്വദേശി സത്യഭാമ നേരത്തെ പിടിയിലായിരുന്നു
സത്യഭാമ സാബിക്കിന്റെ അറിവോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
പീഡന ദൃശ്യങ്ങൾ സാബിക് പകർത്തി
ദൃശ്യങ്ങൾ കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ എടുത്ത് തരാനും പ്രതികൾ ആവശ്യപ്പെട്ടിരുന്നു
പ്രതികൾ ലഹരിക്ക് അടിമപ്പെട്ടവർ
Home News Breaking News പതിനഞ്ച്കാരനെ ഭർത്താവിന്റെ ഒത്താശയോടെ യുവതി പീഡിപ്പിച്ച സംഭവം,ഭർത്താവ് അറസ്റ്റിൽ