സന്താന ഉൽപാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ മുരളീധരൻ

64
Advertisement


തിരുവനന്തപുരം.മുഖ്യമന്ത്രിയെ രൂക്ഷമായി അധിക്ഷേപിച്ച് കെ മുരളീധരൻ

സന്താന ഉൽപാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദം
യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു
ഉൽപാദനശേഷിയില്ലാത്ത ആൾ അയൽ വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛൻ എന്ന് പറയുന്നതുപോലെയാണ് പിണറായി

യു.ഡി.എഫ് പദ്ധതികളുടെ ക്രെഡിറ്റെടുക്കുകയാണ്.

പ്രസംഗത്തിലെ അധിക്ഷേപത്തിൽ വിശദീകരണവുമായി കെ. മുരളീധരൻ

വിമർശനം കടുത്തിട്ടില്ല

പറയേണ്ടത് തന്നെയാണ് പറഞ്ഞത്
വിമർശിക്കേണ്ടി വന്നാൽ ഇനിയും ഇതിലും രൂക്ഷമായി വിമർശിക്കും

വ്യക്തിപരമായ ഒന്നും പറഞ്ഞിട്ടില്ല
പറയേണ്ടത് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും കെ. മുരളീധരൻ

Advertisement