ന്യൂഡെല്‍ഹി. മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT.ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്നാണ് അധ്യായം ഒഴിവാക്കിയത്. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് ചേർത്തിരിക്കുന്നത്. ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കി
2025ലെ മഹാ കുംഭമേളയെ കുറിച്ചുള്ള പരാമർശം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പുസ്തകത്തിൻറെ രണ്ടാം ഭാഗവും വൈകാതെ പുറത്തിറങ്ങും.മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പാഠപുസ്തകങ്ങൾ NCERT നേരത്തെ പരിഷ്കരിച്ചിരുന്നു