ഇന്ന് ഹർത്താൽ

Advertisement

തൃശൂർ . ആന ആക്രമണം ജനകീയപ്രതിഷേധ ഹർത്താൽ ഇന്ന്. അതിരപ്പള്ളി വാഴച്ചാൽ ഇക്കോ ടൂറിസം സെൻറർ  അടച്ചിടും

അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ടൂറിസം കേന്ദ്രം അടച്ചിടുന്നത്

2ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ 3 പേർ മരിച്ചതിൽ പ്രതിഷേധിച്ച് ആണ് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ