വൻ മോഷണം, 45 പവൻ കവർന്നു

469
Advertisement

പാലക്കാട്. വടക്കഞ്ചേരിയിൽ വൻ മോഷണം, 45 പവൻ കവർന്നു.

വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.

സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നുണ്ട്.

പ്രസാദിന്റെ വീട്ടിലെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്.

Advertisement