ചാലക്കുടിയിലെ പുലി,കലക്ടര്‍ യോഗംവിളിച്ചു

4984
Advertisement

ചാലക്കുടി. നഗരത്തിലെ പുലിസാന്നിധ്യം. ജനം ഭയാശങ്കയില്‍. യോഗം വിളിച്ചു ജില്ലാ കളക്ടർ. ചാലക്കുടി പാലത്തോട് ചേർന്ന് മേഖലയിൽ വീണ്ടും പുലിയെ കണ്ട സാഹചര്യത്തിലാണ് യോഗം. രാവിലെ 11 മണിക്ക് മിനി ഹാളിൽ യോഗം ചേരും

ചാലക്കുടി കണ്ണമ്പുഴ ക്ഷേത്ര പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതിനാൽ 17, 18,22,23,24 എന്നീ വാർഡുകളിലെ പുഴയിലെ കടവുകളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് നിർദ്ദേശം.

Advertisement