പറമ്പിൽ ചക്ക അടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽനിന്നും ഷോക്ക് ഏറ്റ് ഗൃഹനാഥൻ മരിച്ചു

Advertisement

കൊല്ലം. പറമ്പിൽ ചക്ക അടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽനിന്നും ഷോക്ക് ഏറ്റ് ഗൃഹനാഥൻ മരിച്ചു. ഇളമ്പൽ സ്വദേശി വി ഗോപാലകൃഷ്ണൻ ആചാരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഷോക്ക് ഏറ്റ നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.